Vava Suresh Facebook live from Hospital | Oneindia Malayalam

2020-02-19 145

Vava Suresh facebook live from hospital
പാമ്പുപിടിത്തത്തിനിടെ കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന തന്നെ ഉടൻ വാർഡിലേക്ക് മാറ്റുമെന്ന് വാവ സുരേഷ് ഫെയ്ബുക്കിൽ കുറിച്ചു.
#VavaSuresh